ചേന്നാട്: പുത്തൂർ മറിയക്കുട്ടി (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വീട്ടിൽ അരംഭിച്ച് ലൂർദ് മാതാ പള്ളിയിൽ. അമ്പാറനിരപ്പേൽ മുത്തനാട്ട് കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പി.എം.മാത്യു. മക്കൾ: റെജിമോൻ, ബ്ലോസം. മരുമക്കൾ: റെജീന കോനൂർ (കയ്യൂർ), പരേതനായ ജിജി മാങ്ങോട്ട് (മുണ്ടത്താനം)