Obituary

കോലാനിക്കൽ മണിക്കുട്ടൻ നിര്യാതനായി

അമ്പാറനിരപ്പേൽ: കോലാനിക്കൽ മണിക്കുട്ടൻ (50) നിര്യാതനായി. സംസ്കാരം നാളെ (ബുധനാഴ്ച്ച) 2 മണിക്ക് വീട്ടുവളപ്പിൽ.


ഭാര്യ: സ്മിത. മകൻ: വൈശാഖ് എം. നായർ.

Leave a Reply

Your email address will not be published. Required fields are marked *