Politics

പാലായുടെ കായിക ആധിപത്യo പുന:സ്ഥാപിക്കും :മാണി സി കാപ്പൻ

പാലാ :പാലായുടെ കായിക ആധിപത്യം പുനസ്ഥാപിക്കുമെന്നും ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ഒളിബിക്സ് ലഷ്യമാക്കി കായികത്താരങ്ങളെ പരിശീലിപ്പിക്കുന്നതിനുള്ള പദ്ധതികൾ പാലായിൽ നടപ്പിലാക്കുമെന്ന് മാണി സി കാപ്പൻ പ്രസ്‌താവിച്ചു.

പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ ദേശീയ കായിക വേദി സംഘഠിപ്പിച്ച കായിക താരങ്ങളുടെ യോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. വി സി പ്രിൻസ് അധിഷത വഹിച്ചു. അഡ്വ ബിജു പുന്നെ ത്താനം യോഗം ഉൽഘടനം ചെയ്തു. അഡ്വ സന്തോഷ്‌ മണർകാട്ടു, അഡ്വ ബിനു പുളിക്കകണ്ടo,ജിമ്മി താഴത്തു, അലക്സ്‌ വി സി, സുരേഷ് ബാബു, ജോയ് പാലത്തു, വി സി ജെയിംസ്, ബിനു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *