പൂഞ്ഞാർ: പുരോഗമന കലാ സാഹിത്യ സംഘം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെയും, പുലരി പുരുഷ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ എം.ടി. വാസുദേവൻ നായർ, പി. ജയചന്ദ്രൻ അനുസ്മരണം നാളെ വൈകിട്ട് 5 ന് മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വെച്ചൂച്ചിറ ഗവ എച്ച്.എസ്.എസ്
ഡോ. റോയി തോമസ് ഉദ്ഘാടനം ചെയ്യും.
