Aruvithura

അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജ് സ്പോർട്സ് ഹോസ്റ്റലിന് ലയൺസ് ക്ലബ് മീനച്ചിൽ ഓവർസീസ് വാട്ടർ കൂളർ നൽകി. കോളേജിലെ പൂർവ വിദ്യാർത്ഥിയും കായികതാരവും ആയിരുന്ന 1990 – 1995 പ്രീ ഡിഗ്രി & ബി എസ്‌ സി മാത്‍സ് പ്രസിഡന്റ് MJF. LN. റ്റിജു ചെറിയാനാണ് വാട്ടർ കൂളർ സ്പോൺസർ ചെയ്തത്.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, കോളേജ് ബർസാർ ആൻഡ് കോഴ്സ് കോഡിനേറ്റർ ഫാദർ ബിജു കുന്നക്കാട്ട്, കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർള്ളി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ വോളിബോൾപരിശീലകൻ ജേക്കബ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *