ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലേക്ക് ലൈബ്രറി സയൻസിൽ മാസ്റ്റർ ഡിഗ്രി ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നെറ്റ് പി എച് ഡി ഉള്ളവർക്ക് മുൻഗണന, അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 15-03-2024.
അപേക്ഷകൾ principalbvmhcc@gmail.com എന്ന ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/
![](https://erattupettanews.com/wp-content/uploads/2024/02/talent-new-300x212.jpeg)