Obituary

പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ) നിര്യാതനായി

മാവടി: പടികരയിൽ കുര്യൻ പി വി (പാപ്പച്ചൻ -71) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാവടി സെന്റ്. സെബാസ്റ്റ്യൻ പള്ളിയിൽ.

ഭാര്യ:അരുവിത്തുറ പാറൻകുളങ്ങര കുര്യൻഷീല. മക്കൾ : നീനു കുര്യൻ, അൽഫോൻസ് കുര്യൻ,അലക്സ് കുര്യൻ, ആൽബർട്ട് കുര്യൻ. മരുമക്കൾ: ജിബി അഗസ്റ്റിൻ കുമ്പളത്ത് (കുടക്കച്ചിറ), മെറിൻ പി.ജയിംസ് തുറയ്ക്കൽ പുത്തൻപുര (തൊടുപുഴ), (തൊടുപുഴ), റെജി മാത്യു കുഴിക്കാട്ടിൽ (തീക്കോയി).

Leave a Reply

Your email address will not be published. Required fields are marked *