Pala

അവധിക്കാലം കാട്ടിലും മേട്ടിലും അടിച്ചു പൊളിക്കാം ;പാലാ കെ എസ് ആർ ടി സി യോടൊപ്പം

പാലാ: KSRTC BTC പാലാ വേനലവധിക്കാലത്തു നിരവധി വിനോദയാത്രകൾ അണിയിച്ചൊരുക്കുന്നു. വരുന്ന ആഴ്ചകളിൽ കുടുംബത്തോടും കുട്ടികളോടുമൊപ്പം ഒരു ദിനം അവിസ്മരണീയമാക്കാൻ ഒരുക്കുന്ന യാത്രകൾ താഴകൊടുത്തിരിക്കുന്നു:

മാർച്ച്‌ 31 അറബികടലിൽ ആഡംബര ക്രൂയിസ് യാത്ര, ഏപ്രിൽ 1 ഗവി വിനോദയാത്ര, ഏപ്രിൽ 2 കേരളത്തിലെ ഏറ്റവും മനോഹര പാതയായ ഗ്യാപ് റോഡ്, ചതുരംഗപ്പാറ, ആനയിറങ്കൽ ഡാം, പൊന്മുടി വിനോദയാത്ര.

ബുക്ക്‌ ചെയ്യാൻ വിളിക്കേണ്ട നമ്പർ : 8921 531 106 (രഞ്ജിത്).

Leave a Reply

Your email address will not be published.