രാമപുരം – ഇലട്രിക്കല്‍ സെക്ഷന്റെ കീഴില്‍ വെള്ളിയാഴ്ച (16/02/2024) രാവിലെ 09: 00 മുതല്‍ വൈകുന്നേരം 5:00 വരെ രാമപുരം ടൗണ്‍, ആറാട്ടുപ്പുഴ, കാന്റീന്, രാമപുരം പഞ്ചായത്ത്, കീലത്തു റോഡ്, കുന്നപ്പള്ളി, മാംപറമ്പ് ഫാക്ടറി, വിശ്വാസ് ഫാക്ടറി, മരങ്ങാട്, മഞ്ചാടിമറ്റം, ചെറുനിലം, നെല്ലാനിക്കാട്ടൂപ്പാറ, രാമപുരം അമ്പലം, പാലവേലി, പള്ളിയമ്പുറം, തമാത്ത്, വരാകുകല, മേനോമ്പറമ്പ്, രാമപുരം ബസ് സ്റ്റാന്‍ഡ്,വെള്ളിലപ്പള്ളി പാലം, സ്കൂള്‍, പോലീസ് സ്റ്റേഷന് എന്നി ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ വൈദ്യുതി മുടങ്ങും.
Related Articles
ഓർമ്മകൾ പങ്കുവച്ച് പൂർവ്വ വിദ്യാർഥി സംഗമം
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് 2004 -06 ബാച്ച് എം എസ് സി ഇലക്ട്രോണിക്സ് വിദ്യാർഥികൾ പൂർവ്വ വിദ്യാർഥി അധ്യാപക സംഗമം സംഘടിപ്പിച്ചു.18 വർഷങ്ങൾക്ക് ശേഷം ആദ്യമായി നടത്തിയ ഈ ഒത്തുചേൽ സന്തോഷത്തിന്റെയും സൗഹൃദത്തിന്റെയും നല്ല നിമിഷങ്ങൾ സമ്മാനിച്ചു. വരും വർഷങ്ങളിൽ വീണ്ടും കാണാമെന്ന ശുഭ പ്രതീക്ഷയോടെ യോഗം അവസാനിച്ചു ഡിപ്പാർട്മെന്റ് മേധാവി അഭിലാഷ് വി.സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കിഷോർ, ലിജിൻ ജോയി തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ ശ്രീകാന്ത് എസ് കൈമൾ, ലക്ഷ്മി Read More…
തീം സോങ്ങ് പ്രകാശനം ചെയ്തു
രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്ര ഗവൺമെന്റ് നടത്തുന്ന INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പിന്റെ തീം സോങ്ങ് പ്രകാശനം ചെയ്തു. വിദ്യാർത്ഥികളെ ശാസ്ത്ര മേഖലകളിലേക്ക് ആ കർഷിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നൂതന പദ്ധതിയാണ് INSPIRE ഇന്റേൺഷിപ് സയൻസ് ക്യാമ്പ്. 2024 സെപ്തംബർ 23 മുതൽ 27 വരെ തിയ്യതികളിലാണ് ക്യാമ്പ് നടത്തുന്നത്. കോളേജ് നേതൃത്വം നൽകി എഴുതി കംപോസ് ചെയ്ത് ആലാപനം നടത്തിയ തീം Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘റ്റിൻ ടെക്സ്’ ശിൽപ്പശാല
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്സ് മാനേജ്മന്റ് ഇംഗ്ളീഷ് ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ കേരളത്തിലെ ഹ്യുമാനിറ്റീസ് കോമേഴ്സ് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ‘റ്റിൻ ടെക്സ്’ ശിൽപ്പശാല നടത്തുന്നു. വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാല നവംബർ 14 ,15 തിയതികളിൽ നടത്തുന്നു. സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ പ്രമുഖരും പ്രശസ്ത സംരംഭകരും ക്ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും. തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടി വളർന്നുവരുന്ന വിദ്യാർഥി സമൂഹത്തിന് വ്യവസായ Read More…