കൊഴുവനാൽ: ദേശീയ ഡോക്ടർ ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ അമല ഡെൻ്റൽ കെയർ ഉടമയും, ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറുമായ ഡോ. എലൈൻ ആൻ മാത്യുവിനെ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ ആദരിച്ചു.
ഹോസ്പിറ്റലിൽ ചേർന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ സോണി തോമസ്, സിസ്റ്റർ സൂസമ്മ മൈക്കിൾ , സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ് സിബി ഡൊമിനിക്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ് ജസ്റ്റിൻ എബ്രാഹം,ഏലിയാമ്മ മാത്യു വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, കിഷോർ സെബി, ടെസാ സോജൻ , ഡിയോൺ കുമ്പുക്കൻ, സഞ്ജയ് സുനിൽ, ഗ്ലാഡ് വിൻ,എയ്ഞ്ചല ജോബി,അമൃത ദിലീപ്, അലോണ ബിനോയി ഡിയോൺ, അനിറ്റ മരിയ ബന്നി, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.