പാലാ: KEWF പാലാ ഡിവിഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു. പ്രതിഷേധ യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് സ : റോയ് കെ. മാമ്മൻ, സെക്രട്ടറി s:റോബിൻ. പി. ജേക്കബ്, AITUC പാലാ മണ്ഡലം കമ്മിറ്റി അംഗം സ : സജിമോൻ തുടങ്ങിയവർ സംസാരിച്ചു.
ക്ഷാമബത്ത തൊഴിലാളികളുടെ അവകാശമാണ് ഔദാര്യമല്ല എന്ന് യോഗം മുന്നറിയിപ്പ് നൽകി. സർക്കാർ തീരുമാനത്തിന് വിധേയമായേ DA നൽകുകയുള്ളു എന്ന ബോർഡ് മാനേജ്മെന്റിന്റെ നയം തിരുത്തിയില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
DA നിഷേധം തൃകക്ഷി കരാർ ലഘനമാണെന്നും,,, തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.