മുണ്ടക്കയം :പറത്താനം കടുവുങ്കൽ കെ.സി.ജോർജ് (ശൂരനാട്ട് ജോർജ്- 70 ) നിര്യാതനായി മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിൽ.
പിതാവ് :പരേതനായ തര്യൻ ചാക്കോ (ശൂരനാട്ട് ചാക്കോ ചേട്ടൻ ): പരേതയായ മറിയക്കുട്ടി ചാക്കോ ഭാര്യ: മേരി ജോർജ്. മക്കൾ: ജോജോ ജോർജ്,മരുമകൾ: സിന്ധു ജോജോ. കൊച്ചുമക്കൾ: ഡോണാ, ഡെന്നാ, ഡെന്നീസ്.
കേരള ടുഡേ ഓൺലൈൻ ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ വിപിൻ രാജു ശൂരനാടൻ പരേതൻ്റ സഹോദര പുത്രനാണ്.