Obituary

മുളകുന്നത്ത് ജാനകിയമ്മ നിര്യാതയായി

ചിറക്കടവ് ഈസ്റ്റ്: ചിത്രാഞ്ജലി ഭാഗം മുളകുന്നത്ത് ജാനകിയമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള.

മക്കൾ: എം.എസ്.രാജു, എം.എസ്.വിജയകുമാർ, വിജയമ്മ, എം.എസ്.മോഹൻരാജ്. മരുമക്കൾ: റാണി, ജയശ്രീ, ഉത്തമൻപിള്ള, പരേതയായ ലതാമോഹൻ. സംസ്‌കാരം വെള്ളിയാഴ്ച 12-ന് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *