Obituary

അന്നമ്മ ജോർജ് പുതുക്കുളങ്ങര നിര്യാതയായി

തീക്കോയി: പുതുക്കുളങ്ങര അന്നമ്മ ജോർജ് (85) അന്തരിച്ചു. ഫാ. ആൻറണി പുതുക്കുളങ്ങരയുടെ മാതാവാണ്. ഭർത്താവ്: പരേതനായ പി.പി.വർക്കി. ഭൗതിക ശരീരം ശനിയാഴ്ച (24/ 8/ 2024) വൈകിട്ട് വീട്ടിൽ എത്തിക്കും.

മൃതസംസ്കാര ശുശ്രൂഷകൾ ഞായർ (25/ 8/ 2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *