നിങ്ങൾ പാർട്ടി അടിമകൾ (u d f/ldf/bjp) അല്ലങ്കിൽ മാത്രം ഈ കുറിപ്പ് വായിക്കുക: പ്രൊഫ. ജോസ് വെട്ടിക്കൽ
പൊതു തിരെഞ്ഞെടുപ്പ് പടിക്കൽ എത്തിക്കഴിഞ്ഞു. വോട്ട് തെണ്ടൽ എല്ലാ പാർട്ടികളും നന്നായി നടത്തുന്നു. ഇവർക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ എന്തർഹതയാണുള്ളത് ?
1.പാവപ്പെട്ടവന്റെ കാശ് കോഓപ്പറേറ്റീവ് ബാങ്കുകളെ ഉപേയോഗിച്ച് മോഷ്ടിച്ചിട്ട് മാന്യന്മാർ ആയി ഇടതനും വലതനും നടക്കുന്നു. ഒറ്റ പാർട്ടിക്കാരനും ഒന്നും ചെയ്യുന്നില്ല. 2.കടുത്ത അഴിമതി, ന്യൂന പക്ഷ, ഭൂരിപക്ഷ വർഗീയത, ജിഹാദി ഭീകരത ഇവയെല്ലാം തടസമില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. വെയ്റ്റിങ് ഷെഡ്, സ്ട്രീറ്റ് ലൈറ്റ് ഇവ തങ്ങളുടെ വലിയ വികസനമാണെന്ന് ലജ്ജ ഇല്ലാതെ പ്രഘോഷിക്കുന്നു.
ഈ പറഞ്ഞ issues ചർച്ച ചെയ്യുന്നത്തിനായി പാർട്ടിക്കാർ അല്ലാത്തവരുടെ ഒരു യോഗം 18/4/24 നു വൈകിട്ട് 5pm നു പാലാ St. Mary’s പള്ളിക്ക് എതിർ വശം, സൂര്യ ടവർ ഇൽ വച്ചു കൂടാൻ തീരുമാനിച്ചിരിക്കുന്നു. കൂടുതൽ വിവേരങ്ങൾക്ക് :Prof. Jose Vettickal, mob: 9656032877.