അരുവിത്തുറ സെന്റ് ജോർജ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ കോമേഴ്‌സ്, മാസ്സ് കമ്മ്യൂണിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്‌റ്റ അദ്ധ്യാപകരുടെ ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മേയ് 5-ാം തീയതിക്കു മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ബയോഡേറ്റാ കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 9447424310, 9495749325.
