Pala

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

പാലാ: പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ 28,29,30 (തിങ്കൾ, ചൊവ്വ, ബുധൻ ) തീയതികളിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പും, സംസാര വൈകല്യ നിർണ്ണയവും കേൾവിസഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു.

ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്‌ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിനു നേതൃത്വം നൽകുന്നു. 8138 889 100, 91 4822 215 400 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക് കുര്യത്ത് ആർക്കേഡ്, പേട്ട റോഡ്, ചെത്തിമറ്റം, പാലാ (സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം).സമയം : 9 am to 5 pm

Leave a Reply

Your email address will not be published.