ഭരണങ്ങാനം : പാലാ ആവേ സൗണ്ട് ക്ലിനിക്കിന്റെയും ഭരണങ്ങാനം മേരിഗിരി (IHM)ഹോസ്പിറ്റലിന്റെയുംആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പും കേൾവി, സംസാര വൈകല്യ നിർണയവും കേൾവി സഹായി എക്സ്ചേഞ്ച് മേളയും ഫെബ്രുവരി 18ന് നടത്തപ്പെടുന്നു.
ആവേ സൗണ്ട് ക്ലിനിക്കിലെ വിധദ്ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിന് നേതൃത്വം നൽകുന്നു. 8136889100, 91 4822215400 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : IHM ഹോസ്പിറ്റൽ മേരിഗിരി,ഭരണങ്ങാനം. സമയം : 9.30 am to 5 pm.