Erattupetta

ഈരാറ്റുപേട്ട നഗരോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട: നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവം പരിപാടിയുടെ സ്വാഗത സംഘം ഓഫീസ് ഇന്ന് രാവിലെ 10 ന് ആൻ്റോ ആൻ്റണി എം പി ഉദ്ഘാടനം ചെയ്യും.

മുനിസിപ്പൽ ഓഫീസിനു മുൻവശത്തുള്ള പഴയപറമ്പിൽ ബിൽഡിംഗിലാണ് ഓഫീസ് തുടങ്ങുന്നത്.

Leave a Reply

Your email address will not be published.