ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നാളെ മൂന്നിലവ്, മൂന്നിലവ് ബാങ്ക്പടി, മരുതുംപാറ, വാകക്കാട്, തഴക്കവയൽ, ഉപ്പിടുപാറ, കവണാർ എന്നീ ട്രാൻസ്‌ഫോർമറുകൾ 9am മുതൽ 5.30pm വരെയും, മങ്കൊമ്പ്, അപ്പർ മങ്കൊമ്പ് എന്നീ ട്രാൻസ്‌ഫോർമറുകൾ 9am മുതൽ 2.30pm വരെയും വൈദ്യുതി മുടങ്ങുന്നതാണ് വൈദ്യുതി മുടങ്ങുന്നതാണ്.
