ഈരാറ്റുപേട്ട : ഈരാറ്റുപേട്ട തെക്കേക്കര ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 1995 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാത്ഥികൾ . “ഭൂതകാലങ്ങളിൽ2026 ” വിദ്യാത്ഥി കുടുംബസംഗമം (ശനിയാഴ്ച) 24/1/2026 രാവിലെ പത്ത് മണി മുതൽ സ്കൂൾ ഓഡിറ്റേറിയത്തിൽ വെച്ച് നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് :974728286, 9847 842247





