Aruvithura

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിലെ സെൽഫ് ഫിനാൻസ് വിഭാഗത്തിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട് (യോഗ്യത: ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം).

അപേക്ഷകർ അഗസ്റ്റ് 3 ന് മുമ്പായി കോളേജ് ഓഫീസിൽ നേരിട്ടോ bursarandcc@sgcaruvithura.ac.in എന്ന മെയിൽ ഐഡി മുഖേനയോ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94474 24310.

Leave a Reply

Your email address will not be published. Required fields are marked *