തിടനാട്: ലോക നാളികേര ദിനത്തോടനുബന്ധിച്ച് GVHSS തിടനാട് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് M S , PTA പ്രസിഡണ്ട് ശ്രീ ജെയ്‌സൺ ജോർജ് ,സ്കൂൾ പ്രിൻസിപ്പൽ ശാലിനി റാണി വി ജി, എന്നിവർ ചേർന്ന് പങ്കാളിത്ത ഗ്രാമത്തിൽ തെങ്ങിൻ തൈകൾ നട്ടു.
അധ്യാപകരും NSS വോളന്റിയർമാരും വിദ്യാർത്ഥികളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.





