Obituary

ഇലഞ്ഞിക്കൽ ചാച്ചിയമ്മ ജോർജ് നിര്യാതയായി

തലപ്പലം : ഇലഞ്ഞിക്കൽ ചാച്ചിയമ്മ ജോർജ് (88) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (13.11.2026) ഉച്ചകഴിഞ്ഞ് 4.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *