ഈരാറ്റുപേട്ട: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈയുടെ പതിനൊന്നാമത് ബാച്ചിന്റെ ഉദ്ഘാടനം എം.ഇ.എസ് കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ.എ എം റഷീദ് നിർവ്വഹിച്ചു.
കൺവീനർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ കെ.പി ഷഫീഖ് സ്വാഗതം ആശംസിച്ചു.വി.എ നജീബ്, കെ.എ അൻസാരി,അബ്ദുൽ അസീസ്,സൈഫ് വി. കാസിം എന്നിവർ സംസാരിച്ചു.