Politics

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം 3 പഞ്ചായത്തുകളിൽ ഇന്ന് നടന്നു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ തീക്കോയി,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ ഇന്ന് നടന്നു. രാവിലെ 7.30 തീക്കോയി ഗ്രാമപഞ്ചായത്തിലെ വഴിക്കടവിൽ ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു. ജോയി ജോർജ്, രമ മോഹൻ , സി. എസ് സിജു,അഡ്വ. സാജൻ കുന്നത്ത്, കുര്യാക്കോസ് , എം.ജി ശേഖരൻ,സാജു പുല്ലാട്ട്, അംബിക എം.എസ്, സണ്ണി Read More…

Politics

പൂഞ്ഞാറിന്റെ സമഗ്ര വികസനം ലക്ഷ്യം: അഡ്വ. സെബാസ്റ്റ്യൻ എം.ജെ.

ഈരാറ്റുപേട്ട : ബഹുഭൂരിപക്ഷം ജനങ്ങളും കാർഷികവൃത്തിയിൽ ഉപജീവനം കഴിക്കുന്നവരാണ് പൂഞ്ഞാർ ജനത. റബ്ബർ ഉൽപ്പന്നങ്ങളുടെ വില തകർച്ച കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. റബ്ബറിന് വിലസ്ഥിരത ഉറപ്പ് വരുത്തുക എന്നത്. യു.ഡി.എഫിന്റെ പ്രധമ പരിഗണന. വലിയ ടൂറിസം സാധ്യത നിലനിൽ ക്കുന്നു. അതിനും മുന്തിയ പരിഗണനനൽകും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പര്യടനത്തിൽ വിവിധ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളായ . ജോമോൻ ഐക്കര, മജു പുളിക്കൻ, അഡ്വ. മുഹമ്മദ് ഇല്യാസ്, റോജി മുതിരേന്തിക്കൽ, ജോർജ് ജേക്കബ്, അഡ്വ.സതീഷ് കുമാർ Read More…

Poonjar Politics

പൂഞ്ഞാർ തെക്കേക്കരയിൽ ആവേശം വിതറി യു.ഡി.എഫ് സാരഥി അഡ്വ.എം. ജെ സെബാസ്റ്റ്യൻ്റെ മണ്ഡല പര്യടനം

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആവേശം വിതച്ച് യു.ഡി.എഫ് സാരഥി അഡ്വ സെബാസ്റ്റ്യൻ എം.ജെയുടെ പൂഞ്ഞാർ തെക്കേക്കര മണ്ഡല പര്യടനം സമാപിച്ചു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ പള്ളി വാതിൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി ആനക്കുഴിയിൽ സമാപിച്ചു. മണ്ഡലത്തിലുടനീളം സ്ത്രീകളും കുട്ടികളും അടക്കം ആ ബാല വൃദ്ധം ജനങ്ങളാണ് സ്ഥാനാർത്ഥി കാത്ത് ഏറെ വൈകിയും കാത്ത് നിന്നത്. കുന്നോന്നിയിലെത്തിയ സ്ഥാനാർത്ഥിയെ മുതിർന്ന കർഷകനായ എം. ജെ ചാണ്ടി മങ്ങാട്ടു കുന്നേൽ പാള തൊപ്പിയണിച്ചാണ് Read More…

Politics

സ്വന്തം മണ്ണിൽ അധ്വാനിച്ച് അന്തസോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ബിജെപി ഒരുക്കും; ഷോൺ ജോർജ്

പാലാ: കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി അഡ്വ. ഷോൺ ജോർജ്. നമ്മുടെ നാട് ഇന്ന് അനുഭവിക്കുന്ന എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനം കൃഷിയും അനുബന്ധ വ്യവസായങ്ങളുമായിരുന്നു. കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരുകളുടെ വികലമായ ഘാട്ട്, ആസിയാൻ കരാറുകളിലെ വ്യവസ്ഥകൾ കേരളത്തിൻ്റെ കാർഷിക മേഖലയെ തകർത്തു കളഞ്ഞു. കാർഷിക ഉത്പനങ്ങളുടെ വില തകർച്ചക്കുള്ള പ്രധാന കാരണം ഈ കരാറുകളാണ്. വന്യജീവി ആക്രമണം, കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം കർഷകരുടെ നട്ടെല്ല് ഒടിച്ചിരിക്കുകയാണ്. ഇക്കാരണങ്ങളാൽ പുതുതലമുറ Read More…

Politics

ഐ ടി, ടൂറിസം, വിദ്യാഭ്യാസ, കാർഷിക മേഖലകൾക്ക് പ്രാമുഖ്യം നൽകി പാലായുടെ വികസന നയം രൂപീകരിക്കും: മാണി സി കാപ്പൻ

യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ ഐടി ടൂറിസം വിദ്യാഭ്യാസം കാർഷിക മേഖലകൾക്ക് ഊന്നൽ നൽകി പാലായ്ക്ക് വേണ്ടി വികസന നയം രൂപീകരിച്ച നടപ്പാക്കുമെന്ന് മാണി സി കാപ്പൻ. വിദഗ്ധരുടെയും, പ്രൊഫഷണൽ ഏജൻസികളുടെയും സഹായത്തോടെ രൂപീകരിക്കുന്ന ഈ നയത്തിന് അനുസൃതമായ പദ്ധതികൾ അഞ്ചുവർഷംകൊണ്ട് തന്നെ ആവിഷ്കരിച്ചു പൂർത്തിയാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ തന്നെ പഠിച്ച് പാലായിൽ തന്നെ ജോലി ചെയ്യുവാനുള്ള അവസരം യുവജനങ്ങൾക്ക് സൃഷ്ടിക്കുകയും, നമ്മുടെ നാട്ടിൽ ഉള്ള ടൂറിസത്തിന്റെ അനന്തസാധ്യതകളെ സമർത്ഥമായി വിനിയോഗിച്ച് പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും Read More…

Politics

എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹന പര്യടനം പൂഞ്ഞാർ പെരുന്നിലത്ത് ആരംഭിച്ചു

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ വാഹന പര്യടനം രാവിലെ 7.30 പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലത്ത് സിപിഐ ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്ത് ആരംഭം കുറിച്ചു. ഉണ്ണി വരയാട്ടുകരോട്ട് അധ്യക്ഷത വഹിച്ചു. രമാ മോഹൻ,ജോയ് ജോർജ്,എം.ജി ശേഖരൻ, തോമസുകുട്ടി മുതുപുന്നയ്ക്കൻ, സാജൻ കുന്നത്ത് , സോജൻ ആലക്കുളം, രമേശ് വെട്ടിമറ്റം, മോഹനൻ നായർ, സണ്ണി വാവലാങ്കൽ ജോഷി, മൂഴിയാങ്കൽ തുടങ്ങിയവർ പങ്കെടുത്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പെരുന്നിലത്ത് നിന്ന് ആരംഭിച്ച Read More…

Politics

കെ എം മാണിയുടെ ജ്വലിക്കുന്ന സ്മരണകളുണർത്തി ജോസ് കെ മാണിയുടെ മണ്ഡലം പര്യടനം തുടങ്ങി

പാലാ: കെ എം മാണിയുടെ ജ്വലിക്കുന്ന സ്മരണകളുണർത്തി എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണിയുടെ നിയോജകമണ്ഡലം പര്യടനത്തിന് തുടക്കമായി. രാവിലെ എട്ടിന് കരൂർ പഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ നിന്നുമാണ് പര്യടനം ആരംഭിച്ചത്. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ ജോസ് കെ മാണിയെ ഷാൾ അണിയിച്ച് നിയോജകമണ്ഡലം പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു.തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ പയപ്പാറിൽ കാർഷിക വിഭവങ്ങൾ നൽകിയാണ് സ്ഥാനാർത്ഥിയെ ജനങ്ങൾ സ്വീകരിച്ചത്. പിന്നീട് അന്തിനാട്ടിൽ സ്ത്രീകളും യുവജനങ്ങളുമടങ്ങുന്ന വലിയ ആൾക്കൂട്ടം ജോസ് Read More…

Politics

ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി കാപ്പൻറെ തലനാട്, മൂന്നിലവ് മണ്ഡല പര്യടനം

യുഡിഎഫ് ക്യാമ്പിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തി തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ മാണി സി കാപ്പൻറെ മണ്ഡല പര്യടനം. നൂറുകണക്കിന് പ്രവർത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് കാപ്പൻ മണ്ഡല പര്യടനം നടത്തുന്നത്. വിവിധ പോയിന്റുകളിൽ വോട്ടർമാരുടെ ആവേശോജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയായിരുന്നു പര്യടനം. പാലാ നിയോജകമണ്ഡലത്തിൽ ജോസ് കെ മാണിക്കും ഷോൺ ജോർജിനും പോൾ ചെയ്യപ്പെടുന്ന വോട്ടുകൾ പിണറായി വിജയൻറെ തുടർഭരണത്തിനുള്ള അംഗീകാരമായി മാറുമെന്ന് കോട്ടയം എംപി ഫ്രാൻസിസ് ജോർജ്. കേരളത്തിൽ നടക്കുന്നത് സിപിഎം ബിജെപി ഡീൽ ആണെന്നും ഇരു പാർട്ടികളുടെയും Read More…

Politics

യുഡിഎഫ് ഭരണം കർഷകരുടെ കൈ പിടിക്കും: മാണി സി കാപ്പൻ

റബറിന് 250 രൂപ തറ വില പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് കർഷകരെ വഞ്ചിച്ച ഒരു ഭരണകൂടമാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് അധികാരത്തിൽ എത്തുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. യുഡിഎഫ് ഭരണത്തിൽ എത്തിയാൽ ഒരു കർഷക പാക്കേജ് ഉണ്ടാകുമെന്നും റബർ കർഷകർക്ക് അതിൽ കൃത്യമായ പരിഗണന ലഭിക്കുമെന്നും ഉറപ്പാക്കും ആണ് മാണി സി കാപ്പൻ വിശദീകരിച്ചു. ഭരണമുന്നണിയിൽ നിർണായക സ്വാധീനം ഉണ്ടായിട്ടും റബർ കർഷകർക്ക് വേണ്ടി കഴിഞ്ഞ അഞ്ചു വർഷക്കാലം Read More…

Politics

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 5 മണിക്ക് പാലായിൽ

പാലാ: എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പാലായിൽ. വൈകിട്ട് അഞ്ചിന് പാലാ കൊട്ടാരമറ്റത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.