Pala

അനാവശ്യ യാത്രയ്ക്കായി സൗജന്യ യാത്രാ സൗകര്യം ദുരുപയോഗം ചെയ്യരുത്; സ്കൂൾ പ്രവർത്തി സമയത്ത് വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒഴിവാക്കണം: ജയ്സൺ മാന്തോട്ടം

പാലാ: ജൂൺ -15 മുതൽ കെ.എസ്.ആർ ടി.സി. ഓർഡിനറി ബസുകളിൽ ലഭ്യമാകുന്ന സൗജന്യ സ്ത്രീ യാത്രാ സൗകര്യം അനാവശ്യ യാത്രയ്ക്കായി ഉപയോഗിക്കുന്നതിൽ നിന്നും മാറി നിൽക്കുവാൻ വനിതകൾ തയ്യാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു. നിലവിൽ ചില റൂട്ടുകളിൽ മാത്രമാണ് ഓർഡിനറി സർവ്വീസുകൾ ഉള്ളത്. പണം കൊടുത്ത് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരുടെ യാത്രാ സൗകര്യങ്ങളും ഉറപ്പാക്കപ്പെടണം. ഇരിപ്പിടത്തിനായി തർക്കങ്ങൾക്ക് ഇടവരുത്തരുത്. പാലാ മേഖലയിൽ നിന്നും എറണാകുളം ഉൾപ്പെടെയുള്ള ദ്വീർഘദൂരയാത്രാ ബസ്സുകൾ സൗജന്യക്കാർ കൈയ്യടക്കിയാൽ പകരം സംവിധാനം Read More…

Pala

ഡി​ജോ കാ​പ്പ​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​തൃ​ക: സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

പാ​ലാ: പൊ​തു​മൂ​ല്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലും സ​ത്യ​സ​ന്ധ​മാ​യ സാം​സ്‌​കാ​രി​ക​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും വി​ശ്വ​സി​ച്ച് സ​മൂ​ഹ ന​ന്മ​ക്കാ​യി യ​ത്നി​ച്ച പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ഡി​ജോ കാ​പ്പ​നെ​ന്നും നി​ര്‍​ണാ​യ​ക നി​മി​ഷ​ങ്ങ​ളി​ല്‍ ഉ​ചി​ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​വാ​ന്‍ പ്രാ​പ്ത​നാ​യ ഒ​രാ​ളു​ടെ ന​ഷ്ട​മാ​ണ് ഡി​ജോ​യു​ടെ നി​ര്യാ​ണ​ത്തി​ലൂ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. പാ​ലാ​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​ജോ കാ​പ്പ​ന്‍ ട്ര​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ലാ കി​സ്‌​കോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു. ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് Read More…

Pala

പാലാ മുനിസിപ്പാലിറ്റിയിൽ ജനഹിതം അനുസരിച്ച് നേടിയെടുത്ത ഭരണം നഷ്ടപ്പെടാതിരിക്കാൻ പരമാവധി പരിശ്രമിക്കും: ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം

പാലാ: ജനഹിതം അനുസരിച്ചാണ് പാലാ നഗരസഭയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടുവീഴ്ചയും ത്യാഗവും ചെയ്ത് ഭരണസമിതി ഉണ്ടാക്കിയത്. പരസ്പരം കലഹിച്ച് ആ ഭരണസമിതി അഞ്ചുമാസ കാലയളവിനുള്ളിൽ ഭരണനഷ്ടം വരുത്തുന്ന സാഹചര്യം അംഗീകരിക്കുവാൻ കഴിയില്ല എന്ന് കോൺഗ്രസ് നേതൃത്വം നിലപാടെടുത്തു. ഈ മുന്നണി ഉണ്ടാക്കുവാൻ ഏറ്റവും അധികം ത്യാഗം സഹിച്ചത് കോൺഗ്രസ് തന്നെയാണ്. അതിനാൽ കോൺഗ്രസ് കൗൺസിലർമാരുടെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ടും, കൗൺസിലർമാരുടെ പരാതികൾ പരിഹരിച്ച് ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ വേണ്ട നടപടികൾ കോൺഗ്രസ് സ്വീകരിക്കും. അതിനുവേണ്ടി കോൺഗ്രസ് Read More…

Pala

കെ.​എം. മാ​ണി ബൈ​പാ​സ് റോ​ഡി​ലെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ റൗണ്ടാന നിര്‍മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​ വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദിച്ച​താ​യി ജോ​സ് കെ ​മാ​ണി എം​പി​

പാ​ലാ: കെ.​എം. മാ​ണി ബൈ​പാ​സ് റോ​ഡി​ലെ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നി​ല്‍ റൗ​ണ്ടാന നി​ര്‍​മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജോ​സ് കെ ​മാ​ണി എം​പി. പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​ണ് തു​ക അനു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റൗ​ണ്ടാ​ന നി​ര്‍​മാ​ണം, ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, റൗ​ണ്ടാ​ന​യ്ക്കു​ള്ളി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്ക​ല്‍ എ​ന്നി​വ ന​ട​പ്പാ​ക്കും. പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​കാ​നു​മ​തി​യും ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്. റൗ​ണ്ടാ​ന നി​ര്‍​മാ​ണ​ത്തി​നും സൗ​ന്ദ​ര്യ​വ​ലത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​മാ​യി 25 ല​ക്ഷം Read More…

Pala

കോൺഗ്രസ് കൗൺസിലറെ കൈയ്യേറ്റം ചെയ്ത നടപടി ;നഗരസഭ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി പ്രതിഷേധിച്ചു

പാലാ : നഗരസഭ യു ഡി എഫ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ ഓട്ടോറിക്ഷാ സ്റ്റാൻ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ കോൺഗ്രസ് കൗൺസിലർ ബിജു മാത്യുവിനെ കൈയ്യേറ്റം ചെയ്ത നടപടിയിൽ നഗരസഭ കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രസ്തുത വിഷയം യുഡിഎഫ് സംസ്ഥാന – ജില്ലാ നേതൃത്വത്തെ അറിയിക്കും. കോൺഗ്രസ് കൗൺസിലർമാരുടെയും സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരുടെയും അഭിപ്രായങ്ങൾ മുഖവിലക്കെടുത്ത് തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ചർച്ചക്കിടയിൽ വ്യക്തമായ അഭിപ്രായം പറയുന്നവരെ മസിൽ പവർ കൊണ്ട് കൈകാര്യം ചെയ്യാൻ മുതിരരുതെന്നും Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ മഴക്കാല ആയുർവേദ ചികിത്സാ പദ്ധതിക്കു തുടക്കമായി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വിഭാഗത്തിനു കീഴിൽ ഋതുസുരക്ഷ -2026 മഴക്കാല ആയുർവേദ ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതി ആരംഭിച്ചു. മഴക്കാലത്ത് നേരിടേണ്ടി വരുന്ന രോഗങ്ങൾ തടയാനും ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുമാണ് ഋതുസുരക്ഷയിലൂടെ ലക്ഷ്യമിടുന്നത്. മഴക്കാലത്ത് പനി, വിവിധ അണുബാധകൾ തുടങ്ങിയ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിച്ചു ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ ഋതുസുരക്ഷ ചികിത്സയിലൂടെ സാധിക്കും. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കം ചെയ്ത് ആരോഗ്യകരമായ അവസ്ഥ പുനഃസ്ഥാപിക്കുകയും ചികിത്സയിലൂടെ ലക്ഷ്യമിടുന്നു. ആരോഗ്യമുള്ളവർക്കും രോഗബാധിതർക്കും ഒരുപോലെ പ്രയോജനകരമായ പദ്ധതിയാണിത്. Read More…

Pala

ഗർഭാശയത്തിൽ അസാധാരണമായി വളർന്ന 8 ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

പാലാ: വീട്ടമ്മയുടെ ഗർഭാശയത്തിൽ അസാധാരണമായി കൂട്ടമായി വളർന്ന എട്ട് ഫൈബ്രോയ്ഡുകൾ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു. കോട്ടയം സ്വദേശിനിയായ 46-കാരിയുടെ ​ഗർഭാശയത്തിലായിരുന്നു 8 ഫൈബ്രോയ്ഡുകൾ ഒരുമിച്ചു കണ്ടെത്തിയത്. അമിതമായ രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ വീട്ടമ്മയെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയപ്പോഴാണ് ഗർഭാശയത്തിൽ ഫൈബ്രോയ്ഡുകൾ കൂട്ടമായി വളരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഹൃദ്രോഗത്തെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായിരുന്ന രോഗിക്ക് അമിതവണ്ണവും ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ കൂടുതൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. അമിതവണ്ണം മൂലം വയറിന്റെ Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ്

പാലാ: കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 10, 11, 12 തീയതികളിലാണ് ക്യാമ്പ് നടത്തുന്നത്. കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ, കരൾ വീക്കം, സിറോസിസ് തുടങ്ങിയ രോഗാവസ്ഥകൾ കണ്ടെത്താനുള്ള പരിശോധനയാണ് ഫൈബ്രോസ്കാൻ. കരളിന്റെ ആരോഗ്യനില വേഗത്തിലും കൃത്യതയോടെയും വിലയിരുത്താൻ ഈ പരിശോധന സഹായിക്കും. പങ്കെടുക്കുന്നതിന് മുൻകൂട്ടി രജിസ്ട്രേഷൻ ചെയ്യണം. ബുക്കിങ്ങിന് – ഫോൺ – 9188925721 (വിളിക്കേണ്ട സമയം: രാവിലെ 9.00 Read More…

Pala

മാർ സ്ലീവാ മെഡിസിറ്റിയിൽ ഹരിതം ഈ ജന്മം പദ്ധതിക്കു തുടക്കമായി

പാലാ: ലോക പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകി പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഹരിതം ഈ ജന്മം എന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ആശുപത്രിയിൽ ഓരോ മാസവും ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി അതേ എണ്ണത്തിൽ തന്നെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പരിപാലിക്കുന്ന ദീർഘകാല ഹരിത പദ്ധതിയാണ് നടപ്പാക്കുന്നത്. ഓരോ നവജാത ശിശുവിനും പ്രതീകാത്മകമായി ഒരു വൃക്ഷജീവൻ സമർപ്പിക്കുന്ന ഈ പദ്ധതി ജനനം മുതൽ ഹരിതഭാവി എന്ന Read More…

Pala

പാലാ നഗരസഭ കോൺഗ്രസ്സ് കൗൺസിലറെ തങ്ങൾ കൈയ്യേറ്റം ചെയ്തു എന്ന പരാതി അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രമുന്നണി കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടവും, ബിജു പുളിക്കകണ്ടവും

പാലാ നഗരസഭ കോൺഗ്രസ്സ് കൗൺസിലറെ തങ്ങൾ കൈയ്യേറ്റം ചെയ്തു എന്ന പരാതി അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രമുന്നണി കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കകണ്ടവും, ബിജു പുളിക്കകണ്ടവുംസംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു. ചെയർപേഴ്സന്റെ ചേമ്പറിൽ കൂടിയ സംയുക്ത UDF കൗൺസിലർമാരിൽ അസൗകര്യം അറിയിച്ച 2 പേര് ഒഴികെ 12 കൗൺസിലർമാരും പങ്കെടുത്തു. കൂടാതെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ടും കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേലും യോഗത്തിൽ പങ്കെടുത്തിരുന്നു. കൗൺസിൽ യോഗ അജണ്ടക്ക് ശേഷം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു.. Read More…