മറ്റക്കര : അബ്രാഹം കുര്യൻ കൈപ്പത്തടത്തിൽ( കല്ലടയിൽ) (90) നിര്യാതനായി. സംസ്കാരശുശ്രൂഷകൾ നാളെ (തിങ്കൾ) 10 .30 ന് വീട്ടിൽ ആരംഭിച്ച് മറ്റക്കര തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
Obituary
ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് നിര്യാതയായി
അരുവിത്തുറ: ഇഞ്ചേരിൽ (വലിയവീട്ടിൽ) അന്നമ്മ ജോർജ് (98) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (19-05-2024) ഉച്ചകഴിഞ്ഞ് 2.00 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽസംസ്കരിക്കുന്നതുമാണ്.
കുണ്ടാപറമ്പത്ത് കുഞ്ഞമ്മ സേവ്യർ നിര്യാതയായി
അരുവിത്തുറ: കുണ്ടാപറമ്പത്ത് കുഞ്ഞമ്മ സേവ്യർ (66) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ (20-05-2024) തിങ്കളാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. 18/05/2024അ (20-05-2024) ത
വെട്ടികുളങ്ങര ചിന്നമ്മ നിര്യാതയായി
മുണ്ടക്കയം :പുഞ്ചവയൽ , വെട്ടികുളങ്ങര പരേതനായ കുഞ്ഞു കുഞ്ഞിന്റെ ഭാര്യ ചിന്നമ്മ നിര്യാതയായി. സംസ്കാരം ഇന്ന് (18/05/2024) ഉച്ച കഴിഞ്ഞു 3 മണിക്ക് ചർച്ച് ഓഫ് ഗുഡ് വണ്ടൻപതാൽ സെമിത്തേരിയിൽ മക്കൾ: രാജപ്പൻ വി കെ (സി പി ഐ എം കൊക്കയാർ ലോക്കൽ കമ്മിറ്റി അംഗം ) റെജിമോൻ , ലിസി. മരുമക്കൾ: , ഷേർളി, മാത്തുക്കുട്ടി.
മഠത്തിൽ ബേബി തോമസ് നിര്യാതനായി
ഭരണങ്ങാനം : മഠത്തിൽ ബേബി തോമസ് (72 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (16/ 05/2024 ) പനയ്ക്കപ്പാലത്തുള്ള മകളുടെ മകളുടെ ഭവനത്തിൽ (ആട്ടപ്പാട്ട്) ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. മൃതദേഹം നാളെ (15/ 05/2024 ) വൈകിട്ട് 5 മണിക്ക് പനയ്ക്കപ്പാലത്തുള്ള മകളുടെ വീട്ടിൽ കൊണ്ടുവരുന്നതാണ്.
കാരക്കാട്ട് ഐസക് ദേവസ്യ നിര്യാതനായി
പിണ്ണാക്കനാട് : കാരക്കാട്ട് ഐസക് ദേവസ്യ (65) അന്തരിച്ചു. സംസാരകാരം നാളെ (15/5/24 ബുധൻ) രാവിലേ പത്തിന് വീട്ടിൽ ആരംഭിച്ച് ചെമ്മലമ്മറ്റം 12 ശ്ലീഹമാരുടെ പള്ളിയിൽ.. സിപിഐഎം പിണ്ണാക്കനാട് ബ്രാഞ്ച് അംഗമാണ്.ഭാര്യ : ജയ, മക്കൾ : ട്വിങ്കിൾ, ടിന്റു, ടിബിൻ, മരുമക്കൾ : ബാബു ( പിണ്ണാക്കനാട് ), അജീഷ് ( മണർകാട് , അഞ്ചു (അയർകുന്നം).
പനക്കപ്പാലത്ത് ഓട്ടോ മറിഞ്ഞ് മരിച്ച മറിയക്കുട്ടിയുടെ സംസ്കാരം ശനിയാഴ്ച
മണിയംകുളം: മറിയക്കുട്ടി ദേവസ്യ തുണ്ടിയിൽ (84) ഈരാറ്റുപേട്ട – പാല റോഡിൽ പനക്കപ്പാലത്ത് വച്ച് നടന്ന വാഹന അപകടത്തിൽ നിര്യാതയായി. ഭർത്താവ് പരേതനായ ദേവസ്യ ജോസഫ്. മക്കൾ : റ്റി ഡി ജോസ്, മിനി റോയി,ഷിനി ഷിബി. സംസ്കാരം മണിയംകുളം സെന്റ് ജോസഫ് ദേവാലയത്തിൽ മെയ് 11 (ശനിയാഴ്ച) രാവിലെ 10.30 ന്.
ഈരാറ്റുപേട്ട കാരോട്ടുപറമ്പിൽ കുഞ്ഞുപാത്തുമ്മ നിര്യാതയായി
ഈരാറ്റുപേട്ട: കാരോട്ടുപറമ്പിൽ (കോന്നച്ചാടത്ത്) ഹമീദിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ(88) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷെരീഫ്, സഫിയ, മാരിയത്ത്, ഷക്കീല, ഹസീന, ബുഷ്റ, ഷിംല. മരുമക്കൽ: സൈഫുന്നീസ(കാഞ്ഞിരപ്പള്ളി), കുഞ്ഞുമൊയ്തീൻ(വെള്ളൂപ്പറമ്പിൽ), അബ്ദുൽ ലത്തീഫ് (മനോരമ ഏജന്റ് നടയ്ക്കൽ), ഷെരീഫ്(നാകുന്നത്ത്), യൂസുഫ് (കരോട്ടുവീട്), ഹക്കീം(പടിപ്പുരയ്ക്കൽ), നജീബ്(മുണ്ടയ്ക്കപറമ്പിൽ).
തയ്യിൽ അമ്മിണി ജോർജ് നിര്യാതയായി
നടയ്ക്കൽ: തയ്യിൽ അമ്മിണി ജോർജ് (72) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09-05-2024) രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
ഉംറ കർമ്മം ചെയ്യുന്നതിനായി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു
ഈരാറ്റുപേട്ട: ഉംറ കർമ്മം ചെയ്യുന്നതിനായി മക്കയിൽ എത്തിയ ആൾ മരണമടഞ്ഞു. ഈരാറ്റുപേട്ട വെള്ളാപ്പള്ളിപറമ്പിൽ ജമാൽ 72 ആണ് മരണമടഞ്ഞത്. കബറടക്കം മക്കയിൽ നടത്തി. ഭാര്യ: സൈനബ. മക്കൾ : അനസ്, നവാസ്, മുംതാസ്, ഹസീന. മരുമക്കൾ : ജാസ്മിൻ (അദ്ധ്യാപിക ഗവ: എൽ.പി എസ്. ഈരാറ്റുപേട്ട), ഫൗസി, സിയാദ്, സജിനാസ്.











