Obituary

മൂലെച്ചാലിൽ ത്രേസ്യാമ്മ തോമസ് നിര്യാതയായി

മൂലെച്ചാലിൽ ത്രേസ്യാമ്മ തോമസ് (അച്ചാമ്മ, 92) അന്തരിച്ചു. സംസ്കാരം ഇന്ന് ( ചൊവ്വ) വൈകിട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ച് മണിയംകുളം സെന്റ് ജോസഫ്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ എം എ തോമസ്. മക്കൾ :ജോസുകുട്ടി, ബാബുകുട്ടി, വത്സമ്മ, ഗ്രേസി, ലാലി, റെജി. മരുമക്കൾ : തെയ്യമ്മ മൂശാരിപറമ്പിൽ (ചെന്നാട് ), ജെയ്‌സാമ്മ മുതുപ്പുന്നയ്ക്കൽ (പ്ലാശനാൽ ), തോമാച്ചൻ അരിമറ്റത്തിൽ (ഇടമറ്റം) , മാത്യു ജോസ് പുരയിടത്തിമാട്ടേൽ( വാര്യനിക്കാട് ) , വിൽസൺ ചെമ്പനംതടത്തിൽ( കുറവിലങ്ങാട് ), Read More…

Obituary

തെക്കേകര കല്ലോലപ്പറമ്പിൽ നൂറുദ്ദീൻ നിര്യാതനായി

ഈരാറ്റുപേട്ട: തെക്കേകര കല്ലോലപ്പറമ്പിൽ നൂറുദ്ദീൻ 69 നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10 ന് മുഹിയദ്ദീൻ പള്ളി ജുമാ മസ്ജിദിൽ ഭാര്യ: ലൈല. മക്കൾ: ഫാത്തിമ, ഷിനാസ്. മരുമകൾ: സച്ചു.

Obituary

എം.എം. മുഹമ്മദ് ബാവാ ഖാൻ (തമ്പിച്ച കുട്ടി) നിര്യാതനായി

ഈരാറ്റുപേട്ട: മാതാക്കൽ ഇടകിളമറ്റം അള്ളുങ്കൽ ഭാഗം എം.എം. മുഹമ്മദ് ബാവാ ഖാൻ (തമ്പിച്ച കുട്ടി ) -72 ) നിര്യാതനായി. ഖബറടക്കം നാളെ (25/05/24) രാവിലെ 10 മണിക്ക് നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സഫിയ. മക്കൾ : ബീമാ ( ടീച്ചർ സെന്റ് ജോർജ് സ്കൂൾ വാഴത്തോപ്പ്), ബിസ്മി, ബിൻസാത് ഖാൻ. മരുമകൻ: ഷാനു.

Obituary

പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ നിര്യാതനായി

മുണ്ടക്കയം :പറത്താനം പൊയ്കയിൽ പി.വി. സുരേന്ദ്രൻ (73) നിര്യാതനായി. ശവസംസ്കാരം നാളെ (25/05/2024) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ :സുനിൽ,സുനിത, സനിൽ, സരിത. മരുമക്കൾ: സ്മിത, വിജയൻ, ബിജു, അനു. പരേതൻ പറത്താനം 2634 നമ്പർ എസ്എൻഡിപി ശാഖാ സെക്രട്ടറിയാണ്.

Obituary

മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു

ചലച്ചിത്ര മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു.അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അഞ്ചരകല്യാണം, കണ്ണകി, കിംഗ് ലയര്‍, ഫാന്റം തുടങ്ങിയവയാണ് അഭിനയിച്ച സിനിമകള്‍. മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടിവി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ Read More…

Obituary

കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് നിര്യാതനായി

മുണ്ടക്കയംഈസ്റ്റ്‌: കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് 89 നിര്യാതനായി. പരേതയായ ഭാനുമതിയാണ് ഭാര്യ. സംസ്കാരം നാളെ (24/5/2024) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി,സിനി. മരുമക്കൾ: ജയലാൽ സന്തോഷ് (കോട്ടയം).

Obituary

വലിയപരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി നിര്യാതനായി

കുന്നോന്നി: വലിയ പരയ്ക്കാട്ട് ഡോ. വി.റ്റി.ചാണ്ടി (അപ്പച്ചൻ 84) അന്തരിച്ചു.(അൽഫോൻസാ ഹോമിയോ ഡിസ്പെൻസറി പൂഞ്ഞാർ സംസ്കാര ശുശ്രുഷകൾ നാളെ (24/ 5/ 2024 ) രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ചാണ്ടി (കുരമ്പൻമൂഴി പറഞ്ഞാട്ട് കുടുംബാംഗം) മക്ക’: സോണി അലക്സ് (കേരള വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ്) ലല്ലു അലക്സ് ( കോപ്പർറ്റീവ് സ്കൂൾ തൊടുപുഴ) ബോബി അലക്സ് ( സെൻ്റ് ആൻ്റണീസ് എച്ച്.എസ്.എസ്. പ്ലാശനാൽ) മരുമക്കൾ: ജോമി സോണി Read More…

Obituary

പട്ടിമറ്റം തടിക്കംപറമ്പിൽ ജോബിൻ എബ്രാഹം നിര്യാതനായി

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം തടിക്കംപറമ്പിൽപരേതനായ എൻ.ജെ.ബേബിയുടെ മകൻ ജോബിൻ എബ്രാഹം (36) നിര്യാതനായി. സംസ്ക്കാരം നാളെ ഒരു മണിക്ക് മണങ്ങല്ലൂർ അപ്പസ്തോലിക ചർച്ച് സെമിത്തേരിയിൽ. അമ്മ: ജാൻസി ബേബി. ഭാര്യ: അക്‌സാ ജോബിൻ, മക്കൾ :ഇവാൻ ജോ എബ്രാഹം, എൽവിൻ ജോ എബ്രാഹം.

Obituary

പാറയടിയിൽ സന്തോഷ് നിര്യാതനായി

അമ്പാറനിരപ്പേൽ: പാറയടിയിൽ പരേതനായ ഗോപാലൻ്റെ മകൻ സന്തോഷ് ( കുഞ്ഞുമോൻ) (52) നിര്യാതനായി. മൃതസംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുനിത ( എരുമേലി, പാതിനാലിപറമ്പിൽ ). മക്കൾ: നന്ദു, ആനന്ദ് .