Obituary

സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ നിര്യാതനായി

അമ്പാറനിരപ്പേൽ : സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റി അംഗം അമ്പരനിരപ്പേൽ നമ്പുടാകത്ത് എൻ സി ജോപ്പച്ചൻ (64) അന്തരിച്ചു. സംസ്‍കാരം ശനി (30.0.24) രാവിലെ 10.30 ന് അമ്പരനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. മൃതദേഹം വെള്ളിയാഴ്ച്ച (29.3.24) 4 മണിക്ക് വീട്ടിലെത്തിക്കും. ഭാര്യ : ലാലി കിഴപ്പറയാർ ഇഴേപ്പറമ്പിൽ കുടുംബാംഗം. മക്കൾ : അനു, അനീറ്റ്, അരുൺ. മരുമകൻ : ടോണി പീറ്റർ( പുത്തൻ പുരയ്‌ക്കൽ, ചേർത്തല).

Obituary

കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ നിര്യാതയായി

അരുവിത്തുറ: പെരുന്നിലം കൊട്ടുകാപ്പള്ളിൽ ചിന്നമ്മ ചെറിയാൻ  (80) നിര്യാതയായി.  ഭൗതികശരീരം ഇ 22-03-2024 വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ   23-03-2024 ന് ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

Obituary

പുളിക്കകുന്നേൽ പി വി അബ്രഹാം നിര്യാതനായി

കൈപ്പള്ളി : പുളിക്കകുന്നേൽ പരേതനായ വർക്കി മകൻ പി വി അബ്രഹാം (മാനിചേട്ടൻ) (74) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11-ന് കൈ പ്പള്ളി സെന്റ് ആന്റണിസ് പള്ളിയിൽ. ഭാര്യ: മേരി (അച്ചാമ്മ) , മേലോരം തൊടുകയിൽ കുടുംബം. മക്കൾ: (സോമി) കൈപ്പള്ളി, സിസ്റ്റർ സോണിയ ഒ. എസ്. എഫ് (ബിലാസ്പൂർ), സിസ്റ്റർ സോഫി മിഷനറീസ് ഓഫ് മേരി മീഡിയട്രിക്സ് (തെലങ്കാന), സ്വപ്ന സാബു (വെള്ളികുളം), സോജോ എബ്രഹാം (സെന്റ് തെരെസാസ് പബ്ലിക് സ്കൂൾ, ആയംകുടി. മരുമക്കൾ Read More…

Obituary

വരിയ്ക്കാനിക്കൽ വി.ഡി.ഫിലിപ്പ് നിര്യാതനായി

വേലത്തുശ്ശേരി : വരിയ്ക്കാനിക്കൽ വി ഡി ഫിലിപ്പ് (കുഞ്ഞുകുട്ടി) (81) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (16/03/2024) വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ്.സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

Obituary

ബാബു നാരായണൻ തന്ത്രികളുടെ സംസ്കാരം നാളെ

പൂഞ്ഞാർ: കുന്നോന്നി കൊണ്ടുർ താന്ത്രിക ആചാര്യൻ ബാബു നാരായണൻ തന്ത്രി (59) സംസ്കാരം നാളെ (13-3 -24) 4 മണിക്ക് വീട്ടുവളപ്പിൽ. അറുപതോളം ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യനായിരുന്നു. ഭാര്യ: ഉഷ ബാബു തീക്കോയി പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ: അമൽ ബാബു (കണ്ണൻ), അർച്ചന ബാബു മരുമക്കൾ: ഡോ. അർച്ചന തമ്പി പ്ലാത്തോട്ടം (ബിഎഎംഎസ്, യോഗ ) അരുൺ കൊച്ചാനിമുട്ടിൽ (നരിക്കുഴിയിൽ) കടലാടിമറ്റം.

Obituary

മരുവത്താങ്കൽ രാഘവൻ നിര്യാതനായി

പൂഞ്ഞാർ: മരുവത്താങ്കൽ രാഘവൻ (77) നിര്യാതനായി. സംസ്കാരം നാളെ (12/ 03/ 2024) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ രാഘവൻ കുന്നോന്നി വാഴയിൽ കുടുംബാംഗം. (എസ്.എൻ.ഡി.പി പൂഞ്ഞാർ 108 ശാഖാ വനിതാ സംഘം വൈസ് പ്രസിഡൻ്റ്). മക്കൾ: അനിൽ, പരേതയായ ഷീന മരുമകൾ: സിനി കരോട്ടുകുന്നേൽ കൈപ്പള്ളി.

Obituary

തെക്കെകുറത്തിയാട്ട് മേരി തോമസ് നിര്യാതയായി

പാറമ്പുഴ: തെക്കെകുറത്തിയാട്ട് പരേതനായ റ്റി.വി. തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി. സംസ്കാരം നാളെ (12/3/2024) വൈകിട്ട് 4.30 ന് പാറമ്പുഴ ബേത്ലഹേം ദൈവാലയത്തിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ഷേർളി, ജയ്മോൻ (മാതാ മെറ്റൽസ്) ബിജു (സ്ട്രോങ്ങ് സിമൻറ് പ്രോഡക്ട്സ് ) ജോജി കുറത്തിയാടൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കേരള കോൺഗ്രസ്(എം)കോട്ടയംനിയോജക മണ്ഡലം പ്രസിഡണ്ട്) മരുമക്കൾ : രാജൻ ചൂരക്കുളം (മുൻപഞ്ചായത്ത് മെമ്പർഅതിരമ്പുഴ), ജോസ് അക്കരക്കടുപ്പിൽ (തോട്ടയ്ക്കാട്), ജോളി (എടച്ചേരിൽ, ആർപ്പൂക്കര), Read More…

Obituary

വാഴയിൽ തോമസ് സെബാസ്റ്റ്യൻ നിര്യാതനായി

അരുവിത്തുറ: പെരിങ്ങുളം വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്–67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ 10.30ന് കൊണ്ടൂരുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ലിസി തോമസ്.. മക്കൾ: മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്, മരുമക്കൾ: സൂരജ് ജോണി ഈറ്റത്തോട്ട് (നിലമ്പൂർ), മനു ഞാവള്ളിപുത്തൻപുരയിൽ (പാലാ).

Obituary

തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് നിര്യാതയായി

തലപ്പലം : തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ്  (88)  നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (04-03-2024)  രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. അതിരമ്പുഴ വലിയമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, സണ്ണി, ജെസി, സാജൻ, സാബു, സിബി. മരുമക്കൾ: ജയിംസ് കാടൻകാവിൽ (തുടങ്ങനാട്), പരേതയായ ബിന്ദു വരാച്ചേരിൽ (പാലാ), മാമ്മച്ചൻ കുറ്റിയാനിക്കൽ (ഭരണങ്ങാനം),ലിസമ്മ മുണ്ടപ്ലാക്കൽ (പഴയിടം), ടീന പേമല (അതിരമ്പുഴ).

Obituary

കരിമുണ്ടക്കൽ മീനാക്ഷിയമ്മ നിര്യാതയായി

പാലാ: പുലിയന്നൂർ കരിമുണ്ടക്കൽ പരേതനായ ശിവശങ്കരൻ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകൻ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ( 03.03.24) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ നായർ, (റിട്ട. എഞ്ചിനീയർ, എൽ എസ് ജി ഡി ) ഉമാ മുരളി, രാജേന്ദ്രൻ നായർ, (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം ), മരുമക്കൾ : ജലജാ രമേശ് ( റിട്ട. ടീച്ചർ, എസ്. എം വി. എച്ച്. എസ് എസ്, പൂഞ്ഞാർ Read More…