Erattupetta

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാം വാർഷികം ആഘോഷിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കെ സദൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ അൻസാരി അധ്യക്ഷത വഹിച്ചു. എം ഇ റ്റി ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് , പ്രിൻസിപ്പൽ പി പി താഹിറ ,ഹെഡ്മിസ്ട്രസ് എം പി ലീന വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ Read More…

Erattupetta

വാരിയംകുന്നത്തിന്റെ സ്മരണകൾ അയവിറക്കി കോന്നച്ചാടത്ത് – ചക്കിപ്പറമ്പൻ കുടുംബ സംഗമം

ഈരാറ്റുപേട്ട: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തവരെ രാജ്യവിരുദ്ധരായും, രാജ്യം കൈയടക്കി നമ്മുടെ പൂർവികരെ അടിമകളാക്കി രാജ്യം ഭരിച്ചവർക്ക് സ്തുതി വചനങ്ങളും വാഴ്ത്തുപാട്ടുകളുമായി നടന്ന ആളുകളെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാളികളുമായി ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കുന്ന കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പറഞ്ഞു. കോന്നച്ചാടത്ത് -ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ ഈരാറ്റുപേട്ട ഏരിയാ സമ്മേളനവും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അനുസ്‌മരണവും ഫൗസിയാ ഓഡിറ്റോറിയത്തിൽ (മുഹമ്മദ് ഈസാ മൗലവി നഗർ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു Read More…

Erattupetta

സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

ഈരാറ്റുപേട്ട :മീനച്ചിൽ താലൂക്ക് ലീഗൽസ് സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസുംനടത്തി. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എം. ഹാറൂൺ അധ്യക്ഷത വഹിച്ചു. പാല ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി നായർ ബോധവത്കരണ ക്ലാസ് നടത്തി. അഡ്വ. തോമസ് ജോസഫ് നിയമ ബോധവത്കരണ ക്ലാസ് എടുത്തു. ലീഗൽ സർവീസ് പ്രതിനിധി വി.എം അബ്ദുള്ള ഖാൻ കരുണ Read More…

Erattupetta

അബ്ദുൾ ലത്തീഫിന്റെ സത്യസന്ധതയിൽ തീക്കോയി സ്വദേശിനി ജയമോളുടെ നഷ്ട്ടപ്പെട്ട സ്വർണ്ണ കൊലുസ് തിരിച്ചുകിട്ടി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മാർക്കറ്റ് റോഡിൽ വച്ച് ഒരു പവൻ തൂക്കമുള്ള തീക്കോയി സ്വദേശിനിയായ ജയമോളുടെ സ്വർണ്ണ കൊലുസ് നഷ്ടപ്പെട്ടു. മാർക്കറ്റ് റോഡിലെ വ്യാപാരിയായ അബ്ദുൾ ലത്തീഫിന് സ്ഥാപനത്തിന് മുന്നിൽ നിന്ന് കൊലുസ് ലഭിക്കുകയും ചെയ്തു. അദ്ദേഹം അത് ഈരാറ്റുപേട്ട പോലീസിന് കൈമാറുകയും പോലീസ് തീക്കോയി സ്വദേശിനി ജയ മോളെ കണ്ടെത്തി സ്വർണക്കൊലുസ് പി ആർ ഒ. രാധാകൃഷ്ണൻ എസ് ഐ, എഎസ് ഐ തങ്കമ്മ, എഎസ് ഐ രമ, എസ് സി പി ഓ ഷാജി ചാക്കോ,ബൈജി Read More…

Erattupetta

മദ്രസ ഫെസ്റ്റ് കോട്ടയം ജില്ലാ തല മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള മദ്രസ എജുക്കേഷണൽ ബോർഡിനു കീഴിൽ രജിസ്റ്റർ ചെയ്ത കോട്ടയം ജില്ലയിലെ മദ്രസാ വിദ്യാർഥികളുടെ ഖുർആൻ ഫെസ്റ്റ് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട അൽമനാർ സ്‌കൂളിൽ നടന്ന മത്സരത്തിൽ അൽ മദ്രസത്തുൽ ഇസ്ലാമിയ കുമ്മനം ഓവറോൾ ജേതാക്കളായി. അൽ മദ്രസത്തുൽ ഇസ്ലാമിയ കാഞ്ഞിരപ്പളി രണ്ടും അൽ മനാർ ഹോളിഡേ മദ്രസ ഈരാറ്റുപേട്ട മൂന്നും സ്ഥാനം കരസ്ഥമാക്കി. മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. നേരത്തെ ജില്ലാടിസ്ഥാനത്തിൽ നടന്ന ഖുർആൻ എക്‌സിബിഷനിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ Read More…

Erattupetta

ഇ.ജി.എ ഖത്തർ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ടയിൽ നിന്നുള്ള പ്രവാസികളുടെ ആഗോള കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഖത്തർ ചാപ്റ്ററിന് പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ആസിം പി. നൗഷാദ് (പ്രസി.), അബു താഹിർ (സെക്ര.), നിഷാദ് നിസാർ (ട്രഷ.), അഫ്‌സൽ ഖാദർ (വൈസ് പ്രസി.), അസ്ലം വലിയവീട്ടിൽ, നിജാബ് ഷെരീഫ് (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികൾ. അഡൈ്വസറി ബോർഡ് അംഗങ്ങളായി ത്വാഹാ വലിയവീട്ടിൽ, ഷമീർ, സഹിൽ, അബി, ഹബീബ് എന്നിവരേയും തെരഞ്ഞെടുത്തു. റാഫി, ആസിഫ് അമീൻ, അസ്ലം വട്ടികൊട്ട, അജിനാസ്, അൻഷാദ്, Read More…

Erattupetta

വർഗീയ പരാമർശം നടത്തി ജനങ്ങളെ ആരും തമ്മിൽ തല്ലിക്കരുത്; സമൂഹത്തെ വിഭജിക്കരുത്: എം ജി ശേഖരൻ

ഈരാറ്റുപേട്ട: ഇന്ത്യൻ ജനത ഒന്നായി ചേർന്ന് നിന്ന് പോരാടി നേടിയ സ്വാതന്ത്ര്യം തുടർന്ന് രാജ്യത്തിന് ലഭിച്ച പരമോന്നത ഭരണഘടനയിൽ നമ്മൾ അഭിമാ നിക്കുന്നു. നമ്മുടെ മതനിരപേക്ഷതയും ഐക്യവും പരസ്പര ബഹുമാനവും ജാതിമത രാഷ്ട്രീയ പ്രദേശ അതിർവരമ്പുകൾക്കപ്പുറം നമുക്കുള്ള പരസ്പര വിശ്വാസവും സാമൂഹ്യബന്ധങ്ങളും വ്യക്തിബന്ധങ്ങളും നാം പ്രാധാന്യത്തോടെ കാണണം. ഇത് മറന്നാൽ നമ്മൾ മനുഷ്യത്വം ഇല്ലാത്തവരും ചെന്നായ്ക്കളും രക്ത പാനികളും ആകും മറക്കരുത്. കേവലം രാഷ്ട്രീയവും വ്യക്തിപരവും ആയ ലാഭം ലക്ഷ്യം വെച്ചുള്ള വർഗീയ വിദ്വേഷ പ്രചരണങ്ങളും പ്രതികരണങ്ങളും Read More…

Erattupetta

ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൽ . പി , യു .പി , ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി. എൽ .പി വിഭാഗത്തിൽ മാധവി പി രാമൻ , സിദ്ധാർഥ് എം അഭിലാഷ് ( എസ് ജി എം യു പി എസ് ഒളയനാട് ) ഒന്നാം സ്ഥാനവും, ദിയ ഷഫീഖ്, എഡ്വിൻ ജോസഫ് ( സെന്റ് മേരീസ് എൽ പി Read More…

Erattupetta

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും ആംബുലൻസിന്റെ ഫ്ലാഗ് ഓഫും നടന്നു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് ദിനാചരണവും സെക്കന്‍ഡറി പാലിയേറ്റീവ് രോഗീ സംഗമവും മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ അനുവദിച്ച ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫും നടത്തി. മുന്‍ എം.പി ശ്രീ. തോമസ് ചാഴിക്കാടന്‍ ആമ്പുലന്‍സിന്റെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചു സംസാരിച്ചു. സെക്കന്‍ഡറി പാലിയേറ്റീവ് രോഗീസംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് നിര്‍വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ് നെല്ലുവേലില്‍, അദ്ധ്യക്ഷതവഹിച്ചു. ക്ഷയരോഗ Read More…

Erattupetta

ഇൻ്റർ സ്കൂൾ ക്വിസ് മൽസരം; ജനുവരി 17 ന്

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി എൽ.പി, യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ജനുവരി 17 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് ഇൻറർ സ്കൂൾ ക്വിസ് മൽസരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. അന്വേഷണങ്ങൾക്ക്: 9495613062 താഹിറ പി.പി. (പ്രിൻസിപ്പാൾ), 9447780581 ലീന എൻ.പി. (ഹെഡ്മിസ്ട്രസ്സ്), 9961313330 ഷിനുമോൾ കെ.എ. (കൺവീനർ).