Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ദമ്പതികൾ ഉൾപ്പെടെ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി എസ്. എൻ .പുരത്ത് വച്ച് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പാമ്പാടി സ്വദേശികളായ സുബിൻ കുര്യാക്കോസ് ( 36 ) ജിസ ( 29 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. രാവിലെ 7 മണിയോടെ കുമ്മണ്ണൂരിൽ വച്ച് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു എറ്റുമാനൂർ സ്വദേശിനി മരിയ സുനിലിന് ( 43 ) പരുക്കേറ്റു.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണിപറമ്പിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മണിമല സ്വദേശി ദിൽഷാദിനു (19) പരുക്കേറ്റു. 3.30യോടെയാണ് അപകടം. ഇന്നലെ വൈകിട്ട് ഏറ്റുമാനൂരിൽ വെച്ച് സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി പട്ടിത്താനം സ്വദേശി ഷീബാകുമാരിക്കു( 46) പരുക്കേറ്റു.

Accident

ചങ്ങനാശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരുക്ക്

ചങ്ങനാശ്ശേരി :എം.സി. റോഡിൽ നിയന്ത്രണംവിട്ട കാർ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്ക് സാരമായി പരുക്കേറ്റു. ഇന്ന് രാവിലേ 11.30-ഓടെ ചങ്ങനാശ്ശേരി മുനിസിപ്പൽ പാർക്കിന് സമീപമായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ഓട്ടോയിലെ രണ്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരുക്കേറ്റത്. ഇവരെ ഉടൻതന്നെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം ഭാഗത്തുനിന്ന് വന്ന കാർ എതിർദിശയിൽ എത്തിയ ഓട്ടോറിക്ഷയിൽ ആദ്യം തട്ടുകയും, തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. 3 സ്കൂട്ടറുകൾ, 2 കാറുകൾ, ഒരു ബൈക്ക് എന്നിവയിലാണ് കാർ Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കോന്നി സ്വദേശികളായ കുടുംബാംഗങ്ങളായ നസില ബിജു (39 ) നിത ബിജു ( 16 ) എന്നിവർക്ക് പരിക്കേറ്റു. രാവിലെ പാലാ തൊടുപുഴ റൂട്ടിൽ മാനത്തൂരിൽ വച്ചായിരുന്നു അപകടം. അമനകരയിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഏഴാച്ചേരി സ്വദേശി അതുൽ മനോജിനു (21 ) പരിക്കേറ്റു. പുലിയന്നൂരിൽ വച്ച് ബൈക്ക് നിയന്ത്രണം Read More…

Accident

കൂത്താട്ടുകുളം കാക്കൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ;4 പേരുടെ പരിക്ക് ഗുരുതരം

വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് ബസ് മറിഞ്ഞത്. പെട്രോള്‍ പമ്പിലേക്കാണ് ബസ് ഇടിച്ച്‌ കയറിയത്. ഇവിടെ നിന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Accident

വിവിധ അപകടങ്ങളിൽ 8 പേർക്ക് പരുക്ക്

പാലാ: തിരുവോണ ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി പൊത്തൻപുറം കവലയ്ക്ക് സമീപത്ത് വച്ച് ഇന്നലെ രാത്രി റോഡിൽ കൂടി നടക്കുന്നതിനിടെ വാൻ ഇടിച്ചു വീണ് പാമ്പാടി പഞ്ചായത്ത് അംഗം വി.ടി. ഫിലിപ്പോസിനു ( മാത്തച്ചൻ പാമ്പാടി – 75 ) പരിക്കേറ്റു. കിടങ്ങൂരിൽ വച്ച് ഇന്നലെ രാത്രി വഴിയാത്രക്കാരനെ ഇടിച്ച ശേഷം സ്കൂട്ടറിൽ നിന്നും മറിഞ്ഞുവീണ് പ്രവിത്താനം സ്വദേശിനി റീന ബിനോയിക്ക് ( 43 Read More…

Accident

കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

പാലാ: കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ മുണ്ടക്കയം സ്വദേശികളായ നെബിൻ ( 22 ) ജിസൺ (23 ) ബിലാൽ (23 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പത്തരയോടെ പാലാ പൊൻകുന്നം റൂട്ടിൽ പൈകയ്ക്ക് സമീപം ആയിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെ‍ഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത ദേവസ്യയ്ക്ക് ( 54) പരുക്കേറ്റു. 11 മണിയോടെയാണ് അപകടം. ഇന്നു രാവിലെ മണിമലയിൽ വച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിൽ യാത്രചെയ്തിരുന്ന പത്തനാപുരം സ്വദേശികളായ നവാസ് ( 50) ഭാര്യ റെജീന ( 50) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി കൊടുങ്ങൂരിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് Read More…

Accident

പാലാ റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം

പാലാ :പാലാ ടൗണിൽ പോൾസൺ ബേക്കറിക്ക് സമീപമുള്ള റിവർവ്യൂ റോഡിൽ കണ്ടെയ്നർ ലോറി മരത്തിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിലേക്ക് വീണു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ സൈഡിലേക്കാണ് മരത്തിന്റെ ശിഖരം വീണത്. വലിയ അപകടസാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല.

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടു പാലത്ത് വച്ച് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എറണാകുളം കാക്കനാട് സ്വദേശികളായ ജീൻ ജെ കാപ്പൻ ( 44 ) ഡാനിയ ( 39 ) ആനി ജീൻ കാപ്പൻ ( 11 ) ചാക്കോ ജെ കാപ്പൻ ( 8 ) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. ഇന്നലെ വൈകിട്ട് പൊൻകുന്നം കൊപ്രാക്കുളത്ത് വച്ച് ഓട്ടോറിക്ഷയും പിക് Read More…