Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്ത് മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശി എ.സി.ഫീലിപ്പോസിന് ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ അരീപ്പറമ്പ് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. പാളയം ഭാ​ഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ആനിക്കാട് സ്വദേശി പി.ജെ.ജോസഫിന് ( 56) പരുക്കേറ്റു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ഭരണങ്ങാനത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6.30യോടെ കുമ്മണ്ണൂരിൽ വച്ച് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ആർഷ( 20) എബിൻ ജെ.പി.( 30) ബൈക്ക് യാത്രക്കാരൻ എബി ഫ്രാൻസിസ് (32) എന്നിവർക്ക് പരുക്കേറ്റു. തീക്കോയി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തീക്കോയി സ്വദേശി അലൻ സെബാസ്റ്റ്യന് ( 26) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം. കൊല്ലപ്പള്ളി ഭാ​ഗത്ത് വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് Read More…

Accident

വിവിധ അപകടങ്ങളിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു 3 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനും വല്യമ്മയ്ക്കും പരുക്കേറ്റു. പാലാ സ്വദേശിനികളായ ടെസി സെബാസ്റ്റ്യൻ ( 62) ജിസ ട്രീസ ബിബിൻ (മൂന്നു മാസം) എന്നിവർക്കാണ് പരുക്കേറ്റത്. 11.30യോടെ പ്രവിത്താനത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശി ജോസുകുട്ടിക്ക് ( 25)പരുക്കേറ്റു. കട്ടപ്പനയിൽ Read More…

Accident

കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് അപകടം

പാലാ: കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ സ്വദേശികളായ അനുഗ്രഹ ( 14 ) അനില അലക്സ് ( 50 ) പിങ്കി (34 ) എന്നിവർക്കാണ് പരുക്കേറ്റത്. 10 മണിയോടെ രാമപുരത്ത് വച്ചാണ് അപകടം.

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈക്കോൽ കയറ്റി വന്ന വാഹനത്തിന്റെ മുകളിൽ നിന്നു വീണ് കടപ്പൂര് സ്വദേശി അജി.ആർ ( 55) ന് പരുക്കേറ്റു. രാവിലെ 10 മണിയോടെ കടപ്പൂര് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മുത്തോലി ഭാ​ഗത്ത് വച്ച് കാർ ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ചു കൂടല്ലൂർ സ്വദേശിനി മോളമ്മ സാബുവിന് ( 50) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.

Accident

കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശി മരിച്ചു

മൂന്നാറിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) ആണ് മരിച്ചത്. ​മൂന്നാർ എംജി നഗറിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോംസ്റ്റേയിലെ മരപ്പണികൾക്കായാണ് മഞ്ചേഷ് അവിടെ എത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ മുകളിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയിൽ അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ​അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട സ്വദേശികളായ അമൽകൃഷ്ണൻ ( 21) , അമ്പാടി അജേഷ് ( 21) എന്നിവർക്ക് പരുക്കേറ്റു. ഇന്നല് രാത്രി കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ നിന്നു തെറിച്ചു വീണു പാമ്പാടി സ്വദേശി ആദിത്യൻ കെ.ആർ ന് ( 16) പരുക്കേറ്റു. ഇന്നലെ രാത്രി പാമ്പാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മീനടത്തു വച്ച് Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുടുംബാം​ഗങ്ങളായ മേവട സ്വദേശികൾ ജേക്കബ് ഇമ്മാനുവൽ (34), ആൻസ് മേരി ടോം ( 32), ജെറോം ജേക്കബ് (രണ്ടര) എന്നിവർക്കു പരുക്കേറ്റു. രണ്ട് മണിയോടെ കിടങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി ബ്രിജിത്ത് ടി.ജെയിംസിനു ( 24) പരുക്കേറ്റു. 2.30യോടെയാണ് അപകടം.

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

ഈരാറ്റുപേട്ട: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്തിദിനു ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽപ്പെട്ട 21 വയസ് പ്രായമുള്ള സഹദ് ഈരാറ്റുപേട്ട പത്താഴപടിയിൽ നടന്ന അപകടത്തിൽപ്പെട്ട ചിപ്പി ശംസുദ്ധീൻ (41), കളത്തുകടവ് പള്ളിക്ക് സമീപം സ്കൂട്ടറും KSRTC ബസ്സും തമ്മിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജോയ്‌സ് ജോസഫ് (23), ചെമ്മലമറ്റത് കാറും കാറും തമ്മിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് അബിൻ (31) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സക്കായി Read More…