Accident

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുടുംബാംഗങ്ങളായ 4 പേർക്ക് പരുക്ക്

പാലാ : കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് കുടുംബാംഗങ്ങളായ4 പേ ർക്ക് പരുക്ക്. പൂവരണി സ്വദേശികളായ സണ്ണി (61) ,ജാൻസി (58) ഡോണ മരിയ (28) ഡാനിഷ് (32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *