Accident

ബൈക്കുകൾ കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്ക് പരുക്ക്

തീക്കോയി: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തീക്കോയിയിൽ താമസിക്കുന്ന പി. മുരുകനെ ( 54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

7 മണിയോടെ തീക്കോയി ഭാഗത്ത് വച്ചാണ് അപകടം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *