Obituary

വലരിമാക്കൽ ഭാരതി തങ്കപ്പൻ നിര്യാതയായി

പ്ലാശനാൽ :അഞ്ഞൂറ്റിമംഗലം വലരിമാക്കൽ ഭാരതി തങ്കപ്പൻ (65)അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ ) പകൽ 1.30ന് വീട്ടുവളപ്പിൽ. ഭർത്താവ്.തങ്കപ്പൻ.

മക്കൾ; പ്രേംജിത് VT, വിനു VT, പ്രജീഷ് VT. മരുമക്കൾ: ശ്യാമ പ്രേംജിത്, രമ്യപ്രജീഷ്, സന്തോഷ്. കൊച്ചുമക്കൾ: അനാമിക, അനൈക, അക്ഷര,ആരാധ്യ, പാർവതി, അനയ്.

Leave a Reply

Your email address will not be published. Required fields are marked *