Obituary

വാളിപ്ലാക്കൽ അന്നമ്മ മാത്യു നിര്യാതയായി

അരുവിത്തുറ : അരുവിത്തുറ വാളിപ്ലാക്കൽ അന്നമ്മ മാത്യു (93) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, (13.07.2026) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

Blog

Efectos de la Drostanolona Enantato

La drostanolona enantato es un esteroide anabólico que se utiliza comúnmente en el ámbito del culturismo y la mejora del rendimiento deportivo. Su popularidad se debe principalmente a sus efectos positivos en la masa muscular y la definición corporal. Para comprender mejor los efectos de la drostanolona enantato, puedes consultar el siguiente enlace: https://operaitaliana-sa.com/2026/06/17/efectos-de-la-drostanolona-enantato-en-el-rendimiento-deportivo/. Efectos Read More…

General

നരിയങ്ങാനം സെന്റ് മേരി മഗ്‌ദെല്ലൻസ് യു. പി. സ്കൂളിൽ Spoken English & Grammer ക്ലാസുകകൾക്ക് തുടക്കം കുറിച്ചു

നരിയങ്ങാനം: നരിയങ്ങാനം സെന്റ് മേരി മഗ്‌ദെല്ലൻസ് യുപി സ്കൂളിൽ Spoken English & Grammer ക്ലാസുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. XYLEM എന്ന പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് സേവനപരിചയമുള്ള മിസ്സ്‌. ലക്ഷ്മി ബാബു M. A, B. Ed. ക്ലാസുകൾ നയിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുക, ആത്മവിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് ( 50 ) പരുക്കേറ്റു. രാവിലെ 5.30 യോടെയാണ് അപകടം. പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ (67 ) അരുൺ ( 37 ) ചന്ദ്രിക ( 68 ) എന്നിവർക്ക് പരുക്കേറ്റു. 11 മണിയോടെയാണ് അപകടം Read More…

Poonjar

ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം

പൂഞ്ഞാർ : ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം പണ്ഡിറ്റ്‌ ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൻ അഭിയാൻ പൂഞ്ഞാർ മണ്ഡല ദ്വിദിന ശിബിരം മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ്‌ ശ്രീ റോയ് ചാക്കോ ഉത്ദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്റട്രിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ പ്രസിഡന്റ്റുമായ മിനർവ മോഹൻ, ജില്ലാ സെക്റട്രിമാരായ ആനിയമ്മ സണ്ണി, ടോമി ഈറ്റത്തോട്, അഡ്വ രാജേഷ് കുമാർ. മണ്ഡലം ജനറൽ സെക്റട്രിമാരായ ശ്രീകാന്ത് Read More…

Blog

Découverte de l’Effet Ipamorelin pour les Athlètes

L’Ipamorelin est un peptide de dernière génération reconnu pour ses effets positifs sur la performance sportive et la musculation. Utilisé par des athlètes de haut niveau, il favorise la production naturelle de l’hormone de croissance, ce qui peut améliorer la récupération musculaire, augmenter la masse maigre et optimiser les effets des entraînements intensifs. Sa capacité Read More…

Erattupetta

കരിങ്കല്ലിൽ തീർത്ത കരവിരുത്; ഇടമറുകിലെ കൽമതിൽ വഴിയാത്രക്കാരുടെ ശ്രദ്ധാകേന്ദ്രം

ഈരാറ്റുപേട്ട: തൊടുപുഴ റോഡി ലൂടെ കടന്നുപോകുന്നവർക്ക് ഇടമറുകി ലെത്തുമ്പോൾ അൽപനേരം ഒരു കൽ കെട്ടിലേക്ക് കണ്ണുടക്കാതെ പോകാനാവില്ല. ഇടമറുക് സെൻ്റ് ആൻ്റണീസ് ദേവാ ലയത്തോട് ചേർന്ന് ഉയർന്നുനിൽക്കുന്ന ഭീമൻ കൽമതിലാണ് അതിന് കാരണം. സാധാരണഒരു സംരക്ഷണഭിത്തിയെന്ന തിലുപരി, കരിങ്കല്ലുകളിൽ തീർത്ത കലാ സൃഷ്ടിയാണ് ഈ നിർമ്മിതി. മുൻപ് പഴക്കംചെന്ന സ്കൂൾ കെട്ടിടം നിലനിന്നിരുന്ന സ്‌ഥലത്താണ് ഇപ്പോൾ ഈ കൽമ തിൽ ഉയർന്നിരിക്കുന്നത്. സ്‌ഥലം കൂടു തൽ സുരക്ഷിതവും ഭംഗിയുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാ ണം ആരംഭിച്ചത്. എന്നാൽ Read More…

Blog

Die Wirkung von Stenbolon und Peptiden im Bodybuilding

Stenbolon ist ein bei Sportlern und Bodybuildern beliebtes Anabolikum, das für seine leistungssteigernden Eigenschaften bekannt ist. In diesem Artikel werden wir die Wirkung von Stenbolon sowie den Einfluss von Peptiden auf den Körper und den Trainingsprozess untersuchen. Sie wissen nicht, wo Sie Informationen über Stenbolon finden können? Besuchen Sie https://legale-steroid-apotheke.com/produkt-kategorie/injizierbare-steroide/anabole-mischung/stenbolon/ – dort gibt es Antworten Read More…

Top News

പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു

പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 1938-ല്‍ ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് എസ് ജാനകി ജനിച്ചത്. മൂന്നാം വയസില്‍തന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചു. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു. പില്‍ക്കാലത്ത് സംഗീത പഠനത്തിനായി മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച Read More…

Accident

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ രാമപുരം സ്വദേശി കെ എ സന്തോഷിനെ ( 58 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ രാമപുരത്ത് വച്ചായിരുന്നു അപകടം.