പൂഞ്ഞാർ : പൂഞ്ഞാർ MLA ആയി തെരെഞ്ഞെടുക്കപ്പെട്ട എം. ജെ. സെബാസ്റ്റ്യൻ MLA
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ജനങ്ങളോട് നന്ദി പറയുന്നതിന് വേണ്ടിപര്യടനം നടത്തി. ചോലത്തടത്തു നിന്ന് തുടങ്ങിയ പര്യടനം പൂഞ്ഞാർ ടൗണിൽ സമാപിച്ചു.
പരിപാടികൾക്ക് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര, ഡിസിസി മെമ്പർമാരായ P H നൗഷാദ്, ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ, M C വർക്കി, സജി കൊട്ടാരം, ജോളിച്ചൻ വലിയപറമ്പിൽ, ജോഷി പള്ളിപ്പറമ്പിൽ, ബേബി അലക്സ്, ബോണി മാടപ്പള്ളി, ജോർജ് കുന്നേൽ, സണ്ണി കല്ലറ്റ്, C K കുട്ടപ്പൻ, സാജൻ, ബിൻസി മാർട്ടിൻ, റെമി കുളത്തിനാൽ, മധു പൂതക്കുഴി,ബേബി കുന്നിൻ പുരയിടം,P G ജനാർദ്ദനൻ, ജെയിംസ് മോൻ വള്ളിയാംതടം, ജോജോ വാളിപ്ലാക്കൽ, സിജു എബ്രഹാം, സുനിൽ പറയരുതോട്ടം, ആൻഡേഴ്സൺ പുളിക്കാട്ടു, ബിനു ഇടമല, ജോബി തടത്തിൽ, ജോയി മാടപ്പള്ളി, അനീഷ് ഇളം തുരുത്തി, എമിൽ വയലിൽ, ജിസ്സ് മോൻ പെരിങ്ങുളം, ജ്യോതിഷ് ദാസ്, റോവാൻ റോജി തുടങ്ങിയവർ നേതൃത്വം നൽകി.





