തലനാട് : സിപിഐഎം മുൻ തലനാട് ലോക്കൽ കമ്മിറ്റി അംഗം കാരാപ്ലാക്കൽ കെ എൻ കുമാരൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 2 പി എം ന് വീട്ടുവളപ്പിൽ.ഭാര്യ: തലപ്പുലം വാഴപ്പള്ളിൽ കമലമ്മ മക്കൾ: തങ്കച്ചൻ, ശോഭന, ലൈല, ഷൈല, ഷീബ, ബിന്ദു. മരുമക്കൾ: ശിവദാസ് കുന്നേൽ (തമ്പലക്കാട്), ഷൈനി പുത്തൻപുരയ്ക്കൽ (തൊമ്മൻകുത്ത്), വിജയൻ മുടവനാട്ട് (അടിവാരം), റജി പാറംതോട്ടിൽ (വെള്ളപ്പുര), പരേതനായ ഷാജി തട്ടുപുരയ്ക്കൽ (പുലിക്കുന്ന്), ബിന്ദു വാഴേപ്പറമ്പിൽ (ഉടുമ്പന്നൂർ).
പൂഞ്ഞാർ : കൊല്ലംപറമ്പിൽ ജോസഫ് തോമസ് (ജോസ് കുട്ടി 64) അന്തരിച്ചു. സംസ്കാരം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പൂഞ്ഞാറിലെ വീട്ടിൽ ആരംഭിച്ച് മലയിഞ്ചിപ്പാറ മാർസ്ലീവാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലികുട്ടി ജോസഫ് (കുന്നോന്നി ചോങ്കരയിൽ കുടുംബാംഗം). മകൻ: ജസ്റ്റിൻ. മരുമകൾ: മിനു മാത്യൂ (ചേനകുഴിയിൽ കരിക്കാട്ടൂർ മണിമല).
കോരുത്തോട് : ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം നാളെ(30.05.2025 ) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. മൃതദേഹം ഇന്ന് (29.05.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ :പരേതയായ റോസമ്മ മറ്റപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : മോളി, ആലിസ്, റോസമ്മ, അപ്പച്ചൻ( എൽ.ഐ.സി. ഏജന്റ് മുണ്ടക്കയം),മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ് കുഴിമാവ്), കുട്ടപ്പായി (തോമസ്), സണ്ണി (പത്രം ഏജന്റ് Read More…