Obituary

കട്ടയ്ക്കൽ കെ.ജെ.ജോസഫ് നിര്യാതനായി

പൂവത്തോട്: കട്ടയ്ക്കൽ കെ.ജെ.ജോസഫ് (അപ്പച്ചൻ–77) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് പള്ളിയിൽ.

ഭാര്യ: ഭരണങ്ങാനം തയ്യിൽ സെലിൻ ജോസഫ്. മകൾ: ടെനിമോൾ. മരുമകൻ: ബോസി വെട്ടുകാട്ടിൽ (നീലൂർ).

Leave a Reply

Your email address will not be published. Required fields are marked *