കൂട്ടിക്കൽ: ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയമുണ്ടുപ്പാലം ഡാലിയ ബിജോയ് എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻ ബിജോയ് , ഷെറിൻ ബിജോയ് വിജയിച്ചത്.
SSLC പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കുംഇവർ ഫുൾ എ പ്ലസ് നേടിയിരുന്നു.
![](https://erattupettanews.com/wp-content/uploads/2024/05/WhatsApp-Image-2024-05-04-at-5.10.26-PM.jpeg)