Pala

കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടനാ ദിനാചരണം നടത്തി

പാലാ: പാലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഭരണഘടനാ ദിനാചരണം നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കമ്മിറ്റി ഓഫീസിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു.

അഡ്വ. ആർ. മനോജ്, സാബു എബ്രഹാം, ഷോജി ഗോപി, അഡ്വ. സന്തോഷ് മണർകാട്, ബിബിൻ രാജ്, രാഹുൽ പി.എൻ.ആർ., ബിജോയി എട്ടാറ്റ്, വക്കച്ചൻ മേനപറമ്പിൽ, സുനിൽ കുന്നപ്പള്ളിൽ, കിരൺ അരിക്കൽ, ബാബു മുളമിട്ടിൽ, ബേബി കിപ്പുറം, മനോജ് വള്ളിച്ചിറ, അഡ്വ. ജോയൽ മാത്യു, അഡ്വ. സ്റ്റെനി എസ്. വരളിക്കര, അഡ്വ. ജോമോൾ ജെയിംസ്, റെജി തുരുത്തിയിൽ, ടി.കെ. ശശി, ജോ മുട്ടകുളത്ത്, അബ്രഹാം പാഴാകുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *