Obituary

എം ഒ കുഞ്ഞുഞ്ഞ് നിര്യാതനായി

മുണ്ടക്കയം: പറത്താനംപത്തേക്കർ, മുറിഞ്ഞകല്ലിൽ എം ഒ .കുഞ്ഞുഞ്ഞ് ( കടമ്മറ്റം കുഞ്ഞ്) നിര്യാതനായി.എ കെ സി എച്ച് എം എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, പറത്താനം ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രം കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു.

ഭാര്യ : ശാന്തമ്മ കെ കെ. മക്കൾ : ഷാജി എം കെ , ഷാബു എം കെ (എൽ ഡി എഫ് മുൻ കൂട്ടിക്കൽ പഞ്ചായത്ത് കമ്മറ്റി കൺവീനർ ) ഷാജൻ എം കെ. മരുമക്കൾ : ഷൈല ,പ്രഭമോൾ ,സൗമ്യ. സംസ്കാരം നാളെ (20/10/2026 ചൊവ്വാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *