ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന HOPES ലേക്ക് അക്കൗണ്ടന്റിനെ ആവശ്യം ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://bvmcollege.com/career/
ചേർപ്പുങ്കൽ :ചേർപ്പുങ്കൽ ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ്സ് കോളേജിൽn അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ഒഴിവുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്റ്റാറ്റിസ്റ്റിക്സ്, കോമേഴ്സ്, സോഷ്യൽ വർക്ക്, വിഷ്വൽ കമ്മ്യൂണിക്കേഷൻ, അനിമേഷൻ, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ആക്ച്വറിയൽ സയൻസ്, ജർമൻ, ഫ്രഞ്ച്, മലയാളം, ഇംഗ്ലീഷ് എന്നി വിഷയങ്ങളിലാണ് ഒഴുവുകൾ ഉള്ളത്. നെറ്റ് , പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. അപേക്ഷകൾ വിവരങ്ങൾക്ക്: https://bvmcollege.com/career/ Read More…
ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ഗ്രാജുവേഷൻ ഡേ ആചാരണംനടത്തി. ഈ വർഷം വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ 322 വിദ്യാർത്ഥികൾക്ക് വെരി റവ. ഫാ.മാത്യു തെക്കേൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകി. ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സോമി കോളേജ് ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ എന്നിവർ ആശംസ നേർന്നു. മികച്ച വിദ്യാർഥികളായി തിരഞ്ഞെടുത്ത പ്രിൻസ് സിറിയക്, നീനു സണ്ണി എന്നിവർക്ക് സ്വർണ മോതിരം സമ്മാനിച്ചു. Read More…