കുന്നോന്നി: ഇന്ത്യയുടെ 80ാം സ്വാതന്ത്യദിനത്തിൽ കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റിയുടെ നേതൃത്യത്തിൽ രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ദേശീയ പതാക ഉയർത്തി.
പ്രസ്തുത ചടങ്ങിൽ കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ളാക്കൽ ജോസ് ഇളംതുരുത്തിയിൽ ജോർജ് കുന്നേൽ വി.ഡി. ചാക്കോച്ചൻ ഒട്ടലാങ്കൽ ജിമ്മി ജോസഫ് കേശവൻ മരു വത്താങ്കൽ തുടങ്ങിയവർ പങ്കെടുത്തു.





