General

പോളിടെക്‌നിക് പ്രവേശനം; സ്‌പോട്ട് അഡ്മിഷൻ ജൂലൈ 29ന്

കടുത്തുരുത്തി പോളിടെക്‌നിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലൈ 29ന് നടക്കും. പുതിയ അപേക്ഷകർക്ക് ജൂലൈ 27 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴിയും ജൂലൈ 29ന് സ്‌പോട്ട് അഡ്മിഷൻ തുടങ്ങുന്നത് വരെ നേരിട്ട് സ്ഥാപനത്തിൽ ഹാജരായും അപേക്ഷിക്കാം.

റാങ്ക്പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ അപേക്ഷകരും പുതുതായി അപേക്ഷ സമർപ്പിക്കാനുള്ളവരും ജൂലൈ 29ന് കോളജിലെത്തി രാവിലെ 09.30 മുതൽ 10.30 വരെ സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.polyadmission.org , ഫോൺ: 9495778750.

Leave a Reply

Your email address will not be published. Required fields are marked *