Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഒറവയ്ക്കൽ ഭാഗത്ത് വച്ച് സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു പാമ്പാടി വെള്ളൂർ സ്വദേശി ഗായത്രി ബിനുവിന് ( 47) പരുക്കേറ്റു.

ഇന്നലെ വെകിട്ട് പൂഞ്ഞാറിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പൂഞാർ സ്വദേശികളായ സ്‌മിത കുര്യൻ ( 44 ) മകൻ ഐവിൻ ( 12 ) എന്നിവർക്ക് പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *