വാകക്കാട്: ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി സെൽഫ് എന്യൂമറേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് നിർവഹിച്ചു.
എമ്മാനുവൽ ജോർജ്, മാത്യു ഡി ബോബി, കാർത്തിക്, കൗശിക്, ജോർജിൻ ബോബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് മാസ്‌റ്റേഴ്സ് ദിവ്യ കെ ജി, അനു അലക്സ്, പിടിഎ പ്രസിഡൻറ് ടോമി മാറാമറ്റം എന്നിവർ പ്രസംഗിച്ചു.





