Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ :കാറിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരി കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പിനെ ( 48 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കുമ്മണ്ണൂർ ജംഗ്‌ഷന് സമീപമായിരുന്നു അപകടം. ഇന്നലെ വൈകിട്ട് പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് പാലാ സ്വദേശി അഭിലാഷിന് (25) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *