General

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ കുടിവെള്ളക്ഷാമം രൂക്ഷമെന്ന് പരാതി

മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാർഡിൽ മോസ്കോയിൽ വെള്ളക്ഷാമം അതിരൂക്ഷമെന്ന് പരാതി. 30മുപ്പതോളം വീട്ടുകാർ താമസിക്കുന്ന ഈ പ്രദേശത്ത് കുഴൽ കിണറോ, മറ്റ് പൈപ്പുകളോ ഒന്നും തന്നെ ഇല്ല.

കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർ മുൻകൈയെടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *